KAVALAM ACHAMMA WHO WAS HELPED BY VIJAY SETHUPATHI DIED AT LOCATION
വിജയ് സേതുപതിയോട് പ്രായമായ ഒരു സ്ത്രീ സഹായം അഭ്യര്‍ത്ഥിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.പിന്നീട് ഈ വീഡിയോയില്‍ കാണിച്ച സ്ത്രീ മരണപ്പെട്ടതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സെറ്റില്‍ കുഴഞ്ഞുവീണതിനെതുടര്‍ന്ന് ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വെച്ച് അവര്‍ മരണപ്പെടുകയും ആണ് ഉണ്ടായത്